Newly

Ente Smaranakal-3

INR 150.00
Product description
എന്‍റെ സ്മരണകള്‍ -മൂന്നാം ഭാഗം
താനം തളിയിലെ പട്ടത്താനം, സംഘക്കളി, മുറജപം, ആലുവാപ്പുഴവക്കത്തെ യാഗം, സ്മാര്‍ത്തവിചാരം, ശുചീന്ദ്രത്ത് കൈമുക്ക് മുതലായ പണ്ടത്തെ നടപടികളേയും വിശദമായി പ്രതിപാദിയ്ക്കുന്ന ഒരു കനത്ത ഗദ്യസമാഹാരമാണിത്. സംഘക്കളിയുടെ ചില രംഗങ്ങള്‍ പഴയ നാണ്യങ്ങള്‍, വേളി, ഓലയെഴുതല്‍, തപാലോട്ടം തുടങ്ങി പതിനാലോളം ചിത്രങ്ങളും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു.

You may also like

Top